വിലക്കയറ്റത്തിന് എതിരെ ശബ്ദം ഉയർത്തൂ; കോൺഗ്രസിന്റെ ഹാഷ്ടാഗ് ക്യാംപയിൻ
ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില ഉൾപ്പടെയുള്ളവക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ്. 'വിലക്കയറ്റത്തിന് എതിരെ ശബ്ദമുയർത്തൂ' (Speak Up Against Price Rise) എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിൻ.
രാജ്യത്ത് പെട്രോൾ,...
തെരുവ് നായകളുടെ ആക്രമണം; തിരുവനന്തപുരത്ത് 7 കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തലസ്ഥാനത്താണ് തെരുവ് നായകൾ കുട്ടികൾക്ക് നേരെ കൂട്ടമായി ആക്രമിച്ചത്. തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ കുട്ടികളെ നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ 7 കുട്ടികൾക്ക്...
തൃശൂർ പൂരം; സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്ടർ
തൃശൂർ : ഇത്തവണത്തെ തൃശൂർ പൂരം സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ആളുകളെ പരമാവധി കുറച്ചുകൊണ്ട് പൂരം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഏതൊക്കെ ചടങ്ങുകൾ നടത്തണമെന്ന കാര്യത്തിൽ ഇതുവരെ...
താണ്ഡവ് വിവാദം; ആമസോൺ മേധാവിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡെൽഹി: 'താണ്ഡവ്' വെബ്സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ...
പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി
ലഖ്നൗ: ഉത്തർ പ്രദേശിൽ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് 21കാരി ജീവനൊടുക്കിയത്. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം.
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്,...
നന്ദിഗ്രാമിൽ മമത; തൃണമൂൽ സ്ഥാനാർഥി പട്ടിക പുറത്ത്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൽസരിക്കും. തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മമത നന്ദിഗ്രാമിൽ മൽസരിക്കണമെന്ന് നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. നന്ദിഗ്രാമിലടക്കം...
പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കണ്ണൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉൽഘാടനം നടത്തിയതിനാണ് ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്....
സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം
ന്യൂഡെൽഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്ക് എതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം...







































