സ്വർണ വിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 240 രൂപ
കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്‌ച പവന്റെ വില 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്‌ഥാനത്ത് സ്വർണം പവന് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 520...
ഐഎഫ്‌എഫ്‌കെ പാലക്കാടൻ പതിപ്പ് ഇന്ന് അവസാനിക്കും
പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്...
കോവിഡ് ഇന്ത്യ; 13,819 രോഗമുക്‌തി, 16,838 പുതിയ രോഗികൾ, 113 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 16,838 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...
ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍
ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ...
ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം മുഖ്യമന്ത്രി അകാൻ ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഇ ശ്രീധരനെപ്പോലുള്ള...
ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. ആറിടങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് ട്വന്റി-20 ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ഉചിതമായ സ്‌ഥാനാര്‍ഥികളെ...
കിഫ്ബി ഉദ്യോഗസ്‌ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. വനിതാ ഉദ്യോഗസ്‌ഥയോട് ഇഡി ഉദ്യോഗസ്‌ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം....
ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു
വെല്ലിങ്ടൻ: ശക്‌തമായ ഭൂചലനത്തെ തുടർന്ന് ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്. പതിനായിരക്കണക്കിന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു. ന്യൂസിലാന്റ്, ദക്ഷിണ പസഫിക് ദീപ സമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിൽ നിന്നാണ് തീരദേശവാസികളെ മാറ്റിയത്. റിക്റ്റർ...







































