Thu, Nov 12, 2026
30 C
Dubai

സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെ; കോവിഡ് വ്യാപനം കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെയെത്തി. വാക്‌സിൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. ജനുവരി ആദ്യം...

പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം

ന്യൂഡെൽഹി: ലാഭകരമായ പൊതുമേഖലാ സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്‌ടത്തിലുള്ള സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽരിക്കുക എന്ന നയം മാറ്റിയാണ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വകാര്യവൽക്കരിക്കേണ്ട പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍...

പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌ഥാനാര്‍ഥികളെ...

നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍...

മുല്ലപ്പള്ളിക്ക് പരിചയക്കുറവ്; ഉമ്മൻചാണ്ടിയുടെ നേതൃത്വം അനിവാര്യം; വയലാര്‍ രവി

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും ഉമ്മൻചാണ്ടിയെ പ്രശംസിച്ചും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വയലാര്‍ രവി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തെ നന്നായി അറിയണമെന്നും അദ്ദേഹത്തിന്റെ പരിചയകുറവ് പാര്‍ട്ടിക്ക്...

എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കുറയുന്നു; പ്രിയം അഞ്ഞൂറിന്

തൃശൂർ: എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാനുള്ള ആർബിഐ നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എടിഎമ്മുകളിൽ മാത്രമേ ഇപ്പോൾ 2000...

നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

പിലിഭിത്: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നേപ്പാൾ പോലീസുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഗോവിന്ദ (26) എന്നയാൾക്ക് വെടിയേറ്റതെന്നും ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നും ഉത്തർപ്രദേശ്...

കോവിഡ്; ലോകത്ത് 9 കോടി രോഗമുക്‌തര്‍, 11.62 കോടി പിന്നിട്ട് രോഗബാധിതർ

ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.62 കോടി കടന്നു. 9.18 കോടി പേര്‍ ഇതുവരെ രോഗമുക്‌തി നേടി. ലോകത്താകമാനം കോവിഡ്...
- Advertisement -