നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റചട്ട ലംഘനം, തിരഞ്ഞെടുപ്പ് ചിലവ് പരിധി...
രാഹുല് ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി
ചെന്നൈ: രാഹുല് ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. 'രണ്ടാം സ്വാതന്ത്ര്യസമരം വേണം' എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില് ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്നാട്ടിലെ...
ഷർജീൽ ഉസ്മാനിക്കെതിരെ കർശന നടപടി, ദേശീയസുരക്ഷക്ക് ഭീഷണിയായവരെ പിന്തുണക്കില്ല; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
മുംബൈ: പൂണെയിൽ നടന്ന എൽഗാർ പരിഷത് കോൺക്ളേവിലെ പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻ എഎംയു വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ....
മുസ്ലിം ലീഗ് സ്ഥാനാര്ഥി പട്ടിക തയാറാക്കൽ; നിര്ണായക നേതൃയോഗം ഇന്ന്
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്ഥി പട്ടിക തയാറാക്കാന് നിര്ണായക നേതൃയോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്, കെപിഎ മജീദ്, എംകെ...
സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സ്വര്ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഷ്ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ...
ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്ലമെന്ററി സമിതി യോഗത്തിന് ശേഷം സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്, അസം...
മാവോയിസ്റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു
റാഞ്ചി: മാവോവാദികളുടെ ബോംബാക്രമണത്തിൽ ജാർഖണ്ഡിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പശ്ചിമ സിംഗ്ബം ജില്ലയിൽ ഹോയഹത്തു ഗ്രാമത്തിൽ ടോക്ളോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോയിസ്റ്റുകൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാർ...
ജലജീവൻ പദ്ധതി; വടകരയിൽ പുതുതായി 44,000 കുടിവെള്ള കണക്ഷനുകൾ
വടകര: കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിപ്രകാരം വടകര ഡിവിഷന് കീഴിൽ പുതുതായി നൽകുക 44,000 കുടിവെള്ള കണക്ഷനുകൾ. നിലവിൽ ഡിവിഷനിൽ ആകെയുള്ള കുടിവെള്ള കണക്ഷനെക്കാളും കൂടുതലാണിത്.
ഇതിൽ ആറായിരം കണക്ഷൻ നൽകാനുള്ള...







































