Thu, Nov 12, 2026
30 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്‌, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി...

വാളയാർ കേസ്; സംസ്‌ഥാന സർക്കാരിന്റേത് വിജ്‌ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

തിരുവനന്തപുരം : വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയത് വിജ്‌ഞാപനം മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ എന്ന് സർക്കാർ കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറും,...

താജ്‌മഹലിന് വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ

ആഗ്ര: താജ്‌മഹലിലെ വ്യാജ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മനസിക രോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയിൽ...

കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി

കണ്ണൂർ : കാസർഗോഡ് മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും, തനിക്ക് അഴീക്കോട് തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും വ്യക്‌തമാക്കി കെഎം ഷാജി. കാസർഗോഡ് മൽസരിക്കണമെന്ന ആവശ്യവുമായി ലീഗ് സംസ്‌ഥാന നേതൃത്വത്തിന് താൻ കത്തയച്ചെന്ന വാർത്തകൾ തെറ്റാണെന്നും...

ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ്...

അന്യ സംസ്‌ഥാന ലോട്ടറി വില്‍പന; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: അന്യ സംസ്‌ഥാന ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. അന്യ സംസ്‌ഥാന ലോട്ടറി വില്‍പനക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ...

ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി

ന്യൂഡെൽഹി : ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കത്തെ കുറിച്ചാണ്...

ലൗ ജിഹാദ് എന്ന പദം അംഗീകരിക്കില്ല; ബിജെപിക്കെതിരെ സഖ്യകക്ഷി

ന്യൂഡെല്‍ഹി: ഹരിയാനയില്‍ ‘ലൗ ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെജെപി. ലൗ ജിഹാദ് എന്ന പദം അംഗീകരിക്കുന്നില്ല എന്നും സ്വമേധയാ മത പരിവർത്തനം...
- Advertisement -