കിഫ്‌ബി വിവാദം; ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യലിന് വിട്ടുതരില്ലെന്ന് സർക്കാർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം പുകയുന്നതിനിടെ ഉദ്യോഗസ്‌ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനാകില്ലെന്ന് ഇഡി അയച്ച സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി.
ഇഡി...
കോവിഡ് ഇന്ത്യ; 14,031 രോഗമുക്‌തി, 17,407 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 89 പേർ മരണപ്പെട്ടതായും...
കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന...
സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ പരിശോധിക്കാൻ അനുമതി തേടി യുപി പോലീസ്
ലക്‌നൗ: ഹത്രസ് കേസുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്യവെ ഉത്തർപ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു.
കാപ്പന്റെ...
പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും, ഫോറസ്‌റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ്...
വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കളുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
കൊച്ചി: വാളയാര്‍ കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കോടതി...
ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. എന്നാൽ പാർട്ടിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെട്രോമാൻ ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടി.
ശോഭാ സുരേന്ദ്രന്...
സീറ്റ് വിഭജനം; ലീഗുമായി യുഡിഎഫ് ഇന്നും ചർച്ച നടത്തും
തിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ചയിൽ അധികമായി മൂന്ന് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് എന്നീ...







































