വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ കെപി ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ഒരു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവന്നതെന്നും മന്ത്രി...
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ സംഘർഷം; തലക്കടിയേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
ചെന്നൈ: യാത്രക്കാർ നോക്കി നിൽക്കെ ഓട്ടോഡ്രൈവറെ സഹപ്രവർത്തകൻ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. വില്ലൂർ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ദിവസേന...
പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; ഹൈദരാബാദിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു
ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ഫ്ളാറ്റിൽ കയറി കുത്തി പരിക്കേൽപിച്ചു. ഹൈദരാബാദ് ലക്ഷ്മിനഗർ കോളനിയിൽ താമസിക്കുന്ന 29കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൽമാൻ ഷാരൂഖ്...
ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി
കൊച്ചി: വികെ ഇബ്രാഹിംകുഞ്ഞിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്.
എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ്...
മൂന്ന് വയസുകാരനെ കെട്ടിടത്തിൽ നിന്നും എറിഞ്ഞു കൊന്നു; യുവതി അറസ്റ്റിൽ
ഹൈദരാബാദ് : മൂന്ന് വയസുകാരനായ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവതി എറിഞ്ഞു കൊന്നു. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം നടന്നത്. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ...
ഡെൽഹി മുനിസിപ്പല് ഉപതിരഞ്ഞെടുപ്പ്; നാലിടത്ത് എഎപി, ബിജെപിക്കുള്ള മുന്നറിയിപ്പെന്ന് സിസോദിയ
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടി ആം ആദ്മി പാർട്ടി (എഎപി). ബിജെപി കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടി. 2022ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക്...
രഞ്ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. നോർത്തിൽ മൽസരിക്കാനില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു. ഇതോടെ മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് സാധ്യതയേറി.
എ...
സർക്കാരിന് എതിരായ അഭിപ്രായം രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുല്ലക്ക് എതിരായ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന.
ജമ്മു കശ്മീരിനു പ്രത്യേക...







































