Thu, Nov 12, 2026
30 C
Dubai

വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍...

ശ്രീ എം ശ്രമിച്ചത് സംഘർഷം അവസാനിപ്പിക്കാൻ; വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി; പി ജയരാജൻ

കണ്ണൂർ: ശ്രീ എമ്മിന്റെ മധ്യസ്‌ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്‌ഥിരീകരിച്ച് സിപിഎം നോതാവ് പി ജയരാജന്‍. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എം ശ്രമിച്ചത് എന്നും ഇതിനെ സിപിഎം-ആർഎസ്എസ്...

വാക്‌സിൻ സ്വീകരിച്ചത് വീട്ടിൽവെച്ച്; കർണാടക മന്ത്രിയോട് വിശദീകരണം തേടി

ഡെൽഹി: വീട്ടിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ച സംഭവത്തിൽ കർണാടക കൃഷി മന്ത്രി ബിസി പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. സംസ്‌ഥാന സർക്കാരിനോടാണ് മന്ത്രാലയം വിശദീകരണം തേടിയത്. ചൊവ്വാഴ്‌ചയാണ് മന്ത്രി വാക്‌സിൻ...

കോവിഡ് ഇന്ത്യ; 13,123 രോഗമുക്‌തി, 14,989 പുതിയ കേസുകൾ, 98 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,989 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 13,123 പേർ രോഗമുക്‌തി നേടിയപ്പോൾ 98 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത്...

രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്‌സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നുണ്ട്. തൈക്കാട് സ്‍ത്രീകളുടേയും...

ഗാംഗുലിക്ക് സ്വാഗതം, തീരുമാനം എടുക്കേണ്ടത് അദ്ദേഹം; ബിജെപി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് പൂർണ സ്വാഗതമെന്ന് ബിജെപി. മാർച്ച് 7ന് കൊൽക്കത്തയിൽ മോദി നടത്തുന്ന റാലിയിൽ ഗാംഗുലി...

‘കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല, കൂടുതൽ സീറ്റുകൾ നൽകാനാവില്ല’; ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്‌ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്‌ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം. ഇത്തവണ ഭരണം...

യുപിയിൽ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പ്രതി അറസ്‌റ്റിൽ

ബുലന്ദ്‌ഷഹർ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് കാണാതായ 12 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ തന്നെ ഹരേന്ദ്ര(22) എന്നയാളുടെ വീടിനടുത്തുള്ള കുഴിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു മൃതദേഹം....
- Advertisement -