Thu, Nov 12, 2026
30 C
Dubai

ഒരു ലക്ഷത്തിന് മുകളിലെ പണമിടപാടുകൾ അറിയിക്കണം; ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ബാങ്ക്...

ബിജെപിക്ക് വോട്ട് ചെയ്യരുത്; നേമത്ത് പ്രത്യേക പ്രചാരണത്തിന് കർഷകർ

ന്യൂഡെൽഹി: കേരളം ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ഇടങ്ങളിൽ ബിജെപിക്ക് എതിരെ പ്രചാരണം നടത്താൻ കർഷകർ രംഗത്ത് ഇറങ്ങും. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക...

സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ഥികളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തും. ഉദ്യോഗാര്‍ഥികളുടെ...

ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്

പറ്റ്‌ന: പശ്‌ചിമ ബംഗാളിൽ ഒരു 'ഫാസിസ്‌റ്റ് ശക്‌തി'യെയും അധികാരത്തിൽ എത്താൻ അനുവദിക്കില്ല എന്നതിനാണ് മുൻഗണനയെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍...

ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. എണ്ണ കമ്പനികൾ കൂടി...

സ്വർണക്കടത്ത്; സ്വപ്‌നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹരജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷും സരിതും അടക്കമുള്ള ഒമ്പത് പ്രതികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നാണ്...

സീറ്റ് വിഭജനം; യുഡിഎഫ് യോഗം ഇന്ന്, ആവശ്യത്തിൽ ഉറച്ച് ജോസഫ് വിഭാഗം

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഇപ്പോഴും...
- Advertisement -