Thu, Nov 12, 2026
30 C
Dubai

രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍...

ലോകത്ത് പതിനൊന്നര കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: പതിനൊന്നര കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ലോകത്താകമാനം ഇതുവരെ രോഗമുക്‌തി നേടിയത് 9.10 കോടിയിലേറെ പേരാണ്....

അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...

തീർച്ചയായും, അടിയന്തരാവസ്‌ഥ തെറ്റായിരുന്നു; സമ്മതിച്ച് രാഹുൽ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ '77 വരെ അടിച്ചേൽപ്പിച്ച അടിയന്തരാവസ്‌ഥ ഒരു 'തെറ്റ്' ആയിരുന്നു എന്നും ആ കാലഘട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ അന്യായമായിരുന്നു എന്നും സമ്മതിച്ച് രാഹുൽ ഗാന്ധി....

മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് നല്‍കുന്ന പ്രതിഫലം എത്രയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ചുള്ള മറുപടി ലഭിച്ചിരിക്കുന്നത്. വ്യത്യസ്‌ത...

പീഡനക്കേസുകളിലെ വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസിനെതിരെ ബൃന്ദ കാരാട്ട്

ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ചീഫ് ജസ്‌റ്റിസിന് കത്തയച്ചു....

സ്‌ഥാനാർഥി നിർണയം; കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കേരളത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എഐസിസിയുടേതാണ് (All India Congress Committee) പ്രഖ്യാപനം. സ്‌ക്രീനിങ് സമിതിയുടെ അധ്യക്ഷനായി എച്‌കെ പാട്ടീലിനെ ചുമതലപ്പെടുത്തി. ദുദില്ല ശ്രീധർ ബാബു, പ്രണിതി...

ഇന്ധന വിലവർധന: കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം; പി ജയരാജൻ

കൽപറ്റ: രാജ്യത്ത് ക്രമാതീതമായ് ഉയരുന്ന ഇന്ധന വിലവർധനയിൽ ബിജെപിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന്‌ സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സിപിഎം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന...
- Advertisement -