Thu, Nov 12, 2026
30 C
Dubai

കോൺ​ഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ

കോട്ടയം: കോൺ​ഗ്രസിനകത്ത് ജിഹാദികൾ പിടിമുറുക്കുന്നതായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇവർ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തിലാണ് പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. കടുതുരുത്തിയിൽ വിജയയാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ ആരോപണം. കോൺഗ്രസിൽ എ,...

റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലി; കർഷകന് ജാമ്യം അനുവദിച്ച് ഡെൽഹി കോടതി

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ കർഷകന് ജാമ്യം അനുവദിച്ചു. ഡെൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ ആഷിഷ് കുമാർ എന്ന...

സ്‌ഥാനാർഥി പട്ടികയിൽ ഇടംനേടി എകെ ബാലന്റെ ഭാര്യ; പാലക്കാട് സിപിഎമ്മിൽ എതിർപ്പ്

പാലക്കാട്: മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയുടെ പേര് സിപിഎം സാധ്യതാ സ്‌ഥാനാർഥി പട്ടികയിൽ ഇടം നേടിയതിതിനെ തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ തർക്കം. പികെ ശശി, എംബി രാജേഷ്, സികെ...

നിയമസഭാ തിരഞ്ഞെടുപ്പ്; അസമിലും ബംഗാളിലും ആദ്യഘട്ട വിജ്‌ഞാപനം

ന്യൂഡെല്‍ഹി: അസമിലും പശ്‌ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്‌ഞാപനം പുറത്തിറക്കി. അസമിലെ 47ഉം പശ്‌ചിമ ബംഗാളിലെ 30ഉം സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് പുറത്തിറക്കിയത്. മാര്‍ച്ച് ഒമ്പതാണ് നാമനിര്‍ദ്ദേശ പത്രിക...

അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. സമാന നിലപാടിൽ തന്നെയാണ് കെ മുരളീധരനും. മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂർകാവിലോ മൽസരിക്കുമെന്ന...

ഈ ചോദ്യം പെണ്‍കുട്ടിയോട് ചോദിച്ചിരുന്നോ; ചീഫ് ജസ്‌റ്റിസിനെതിരെ താപ്‍സി പന്നു

മുംബൈ: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ‌ക്കെതിരെ വ്യാപക വിമർശനം. പുറത്തു പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16...

ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ഗുരുവായൂര്‍: ഉൽസവകാലം പ്രമാണിച്ച് ഗുരുവായൂരിൽ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ്...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ വിവാഹ ബ്രോക്കറോ? വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവ്

കൊച്ചി: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ബോബ്‌ഡെയെ പോലെയുള്ള ജഡ്‌ജിമാരെ ജനം വീട്ടിൽക്കയറി...
- Advertisement -