ടിആർപി തട്ടിപ്പ്; ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തക്ക് ജാമ്യം
മുംബൈ: ടിആർപി തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തക്ക് മഹാരാഷ്ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഡിസംബർ...
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടിടത്തും ആം ആദ്മി...
ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ
ന്യൂഡെൽഹി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഗുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ദളിത് പൗരാവകാശ പ്രവർത്തക നോദീപ് കൗർ. ഗുരുതരമായ ആരോപണങ്ങളാണ് അവർ...
ബിജെപി എംപി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ബിജെപി എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള എംപി നന്ദ്കുമാർ സിങ് ചൗഹാൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ച...
ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരം നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
വിഐപി ഡ്യൂട്ടി, പേ...
കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന
ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല് വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്ജന്സീസ് പ്രോഗ്രാം...
കോവിഡ് ഇന്ത്യ; 12,464 രോഗമുക്തി, 12,286 പുതിയ കേസുകൾ, 91 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 12,286 കൊറോണ വൈറസ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് രോഗബാധിതരുടെ എണ്ണം 1,11,24,527 ആയി. ഒരു ദിവസത്തിനിടെ 91...
തമിഴ്നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്ച നടത്തും.
സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി,...







































