Thu, Nov 12, 2026
30 C
Dubai

രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും

ന്യൂഡെൽഹി: രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും. സുപ്രീംകോടതി കോംപ്ളക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിന് രാജ്യത്ത് തുടക്കമായത്....

സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്. എൻഐഎ...

ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് സമർപ്പിച്ച ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്ര...

അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്

ഗുവാഹത്തി: അസമിൽ ബിജെപിയുടെ 25-30 സീറ്റ് ഇത്തവണ കുറക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബിപിഎഫിന്റെ (ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി) അവകാശവാദം. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക്...

കർഷക സമരം 97ആം ദിവസത്തിലേക്ക്; ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് സിംഗു അതിര്‍ത്തിയിലാണ്...

ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും...

സിപിഎം-ആർഎസ്‌എസ് അന്തര്‍ധാര വിളക്കിച്ചേർത്ത ആളെന്ന ആക്ഷേപം വേദനിപ്പിച്ചു; ശ്രീ എം

കോഴിക്കോട്: 'സിപിഎമ്മിനും ആർഎസ്‌എസിനും ഇടയിൽ അന്തര്‍ധാരയുണ്ടെന്നും ഇതിനെ വിളക്കിച്ചേർത്ത ആളെന്ന നിലക്കാണ് ശ്രീ എംന്റെ യോഗാ ഫൗണ്ടേഷന് ഭൂമി ലഭിച്ചത്' എന്നിങ്ങനെയുള്ള ആരോപണം തനിക്കേറെ വേദന ഉണ്ടാക്കിയതായി ശ്രീ എം പറഞ്ഞു. മനുഷ്യനൻമ...

ടൂൾകിറ്റ് കേസ്; നികിതാ ജേക്കബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് ഡെൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെയാണ് കോടതി ജാമ്യാപേക്ഷ...
- Advertisement -