Thu, Nov 12, 2026
28 C
Dubai

ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിഷയം തന്നെ അറിയിച്ചത് കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ ജാക്‌സൺ പൊള്ളയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ ഇക്കാര്യം...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്‌ഥാനം സുസജ്‌ജമാണെന്നും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെകൂടി ഉപയോഗപ്പെടുത്തുമെന്നും...

ജനങ്ങൾക്ക് മോദി സർക്കാരിന്റെ വക ‘വിലക്കയറ്റ’ ഡോസ്; പരിഹസിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് വിലക്കയറ്റ കുത്തിവെപ്പ് നൽകിയെന്ന് കോൺഗ്രസ് വക്‌താവ്‌ ജയ്‌വീർ ഷെർഗിൽ. പാചകവാതക വില വർധിപ്പിച്ചതിന് എതിരേയായിരുന്നു ഷെർഗിലിന്റെ പ്രതികരണം. പ്രധാനമന്ത്രി വാക്‌സിന്റെ...

സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി

ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....

വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്,...

ഐപിഎസ് ഉദ്യോഗസ്‌ഥയോട് അപമര്യാദ; തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപിക്കെതിരെ കേസ്

ചെന്നൈ: ഐപിഎസ് ഉദ്യോഗസ്‌ഥയോട് മോശമായി പെരുമാറിയതിന് തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ കേസ്. ഐപിഎസ് ഉദ്യോഗസ്‌ഥയുടെ പരാതിയിൽ തമിഴ്‌നാട് ഹൈക്കോടതിയാണ് ഡിജിപിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥ കേസ് അന്വേഷിക്കണമെന്നും...

വാക്‌സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം സംസ്‌ഥാനത്ത്‌ തുടങ്ങിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്ത് മികച്ച പ്രതികരണങ്ങൾ. 60 വയസിന് മുകളിലുള്ള പൗരൻമാരും മറ്റ് ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ള പൗരൻമാരുമാണ് ഈ...

പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂലിനൊപ്പം ചേരാൻ ആർജെഡിയും

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മൽസരിച്ചേക്കും. തൃണമൂലിന് ആര്‍ജെഡി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് പുതിയ റിപ്പോർട്....
- Advertisement -