വാക്കുകൾ വളച്ചൊടിക്കപ്പെട്ടു, പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്; ശശി തരൂർ
ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശപ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ എംപി കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത് വൻ...
കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞു; സംരക്ഷണ ഭിത്തി തകർന്നു, റോഡിൽ വിള്ളൽ
മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് വീണു. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് സംരക്ഷണ ഭിത്തി തകർന്നത്.
ഇതുവഴിയുള്ള ഗതാഗതം നേരത്തെ...
‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും...
ന്യൂനമർദ്ദം; ഇന്നും അതിതീവ്ര മഴ തുടരും- നാല് ജില്ലകളിൽ റെഡ് അലർട്
കോട്ടയം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച്...
‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി
വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. ഇന്ത്യ...
കോഴിക്കോട്-വയനാട് തുരങ്കപാത; കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി
കോഴിക്കോട്: മലബാറിലെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതി നേരത്തെ അനുമതി നൽകിയിരുന്നു. 30 കിലോമീറ്ററാണ് തുരങ്കപാത....
‘അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ല, പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കും’
നിലമ്പൂർ: പിവി അൻവറിനെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവർ മുന്നോട്ടുവെച്ച കാര്യങ്ങളും സംസ്‌ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് കെസി വേണുഗോപാൽ...
ജൂണിലെ വൈദ്യുതി ബില്ലിൽ സർചാർജ് കുറയും; കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ ആശ്വാസമേകി കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക്...








































