കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ...
മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്ഥാനം തടസമല്ല: താരീഖ് അൻവർ
ഡെൽഹി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില് മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര്...
ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും
ചെന്നൈ: നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം...
കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്ത്തിയാലും കോണ്ഗ്രസ് സ്ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള് ആയാല് മാത്രം പോരാ, വിശ്വാസ്യതയും...
സംസ്ഥാന ഭരണം പിടിക്കാനുള്ള ശക്തി ഇപ്പോൾ ബിജെപിക്കുണ്ട്; കുമ്മനം
തിരുവനന്തപുരം: പ്രാദേശിക തലത്തില് അല്ലാതെ സംസ്ഥാന ഭരണം പിടിക്കാന് തക്ക ശക്തി കേരളത്തില് ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്ഡിഎ കേരളത്തില് മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്ഷത്തോളമായി...
വാക്സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്ഥർ
കോഴിക്കോട് : കോവിഡ് വാക്സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്ഥർക്ക് വാക്സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും...
‘വര്ഗീയ നിലപാട് തിരുത്തി വന്നാല് ലീഗുമായും സഖ്യം’; ആവർത്തിച്ച് ശോഭ സുരേന്ദ്രൻ
തൃശൂര്: മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല് മുസ്ലിം ലീഗിനെ ബിജെപി ഉള്ക്കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന് ലീഗ് വിഷയത്തിലെ നിലപാട് ആവര്ത്തിച്ചത്.
വര്ഗീയ നിലപാട് തിരുത്തി വന്നാല്...
ഡെൽഹിയിൽ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17കാരന് ക്രൂരമർദ്ദനം; നില ഗുരുതരം
ന്യൂഡെൽഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17കാരനെ മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഡെൽഹി കൽകജിയിലെ പ്രകാശ് എന്ന പത്താംക്ളാസ് വിദ്യാർഥിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ...







































