ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു.
Read also: ഏപ്രിൽ മാസത്തെ...
ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകടകൾ വഴി നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തി. ഏപ്രിലിൽ വരാനിരിക്കുന്ന വിഷു-ഈസ്റ്റർ വിശേഷദിവസങ്ങൾ കണക്കിലെടുത്താണ് ഭക്ഷ്യക്കിറ്റിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഒരു കിലോ ഗ്രാം വീതം...
സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും; നോദീപ് കൗർ
ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഗുവിലേക്ക് പോകുകയും അവർക്കൊപ്പം ഇരിക്കുകയും ചെയ്യുമെന്ന് ദളിത് തൊഴിലാളി ആക്ടിവിസ്റ്റ് നോദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നോദീപ് കൗർ ഇന്നാണ് ജാമ്യം നേടി ജയിലിൽ...
ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത കേസുകള് പിന്വലിക്കാന് സര്ക്കാര് ഉത്തരവിറങ്ങി. ഗുരുതര ക്രിമിനല് സ്വഭാവമില്ലാത്ത കേസുകള് പിന്വലിക്കാനാണ് ഉത്തരവില്...
ഉത്തരാഖണ്ഡ് ദുരന്തം; മരണം 71 ആയി ഉയർന്നു
ന്യൂഡെൽഹി: ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 71 ആയി ഉയർന്നു. 71 മൃതദേഹങ്ങളോടൊപ്പം 30 മനുഷ്യ ശരീര ഭാഗങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തു. 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്ടവും...
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു
ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) ഒക്ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തിലെ...
എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫ് ദയനീയ പരാജയമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുകയെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും...
കൊച്ചി മറൈൻ ഡ്രൈവിലെ വാക് വേ ഉൽഘാടനം നാളെ
കൊച്ചി: മറൈൻ ഡ്രൈവിൽ ജിസിഡിഎ നിർമിച്ച വാക് വേയുടെ ഉൽഘാടനം ശനിയാഴ്ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി എസി മൊയ്തീൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും. സിഎസ്എംഎലുമായി ചേർന്ന് നടപ്പാക്കുന്ന...







































