Thu, Nov 12, 2026
28 C
Dubai

ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് പര്യവസാനം

തിരുവനന്തപുരം: ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് സമാപനമാകും. മുഖ്യമന്ത്രി പിണറായി വിജയൻ തെക്കന്‍മേഖലാ ജാഥയുടെയും എസ് രാമചന്ദ്രൻ പിള്ള വടക്കന്‍മേഖലാ ജാഥയുടെയും സമാപനം ഉൽഘാടനം ചെയ്യും. സംസ്‌ഥാനത്തിന്റെ തെക്കുനിന്നും വടക്കുനിന്നും 'നവകേരള...

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്‌റ്റുകൾ സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്ത്...

കൊല്ലം ബൈപ്പാസ് ടോൾ പിരിവ്; മര്യാദ കാണിച്ചില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരന്‍. കളക്‌ടറുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും വിഷയത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി....

നിങ്ങളുടെ ’93’നെതിരെ ഞങ്ങളുടെ ’27’ തന്നെ ധാരാളം; ബിജെപിക്ക് മുന്നറിയിപ്പുമായി എഎപി

ന്യൂഡെൽഹി: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എഎപി സീറ്റുകൾ നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനായി ഡെൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് സൂറത്തിൽ എത്തി. സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ എഎപി...

കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്‌ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാനരഹിതം ആണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സും സൂപ്പര്‍ ക്ളാസ് ബസ് ടെര്‍മിനലും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്‌ത ശോഭാ സുരേന്ദ്രനെ തള്ളി കെ സുരേന്ദ്രൻ

കോഴിക്കോട്: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ തള്ളി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ...

കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിച്ച് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞു പോയതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം തിരിച്ചറിയുമെന്നും രമേശ്...

മുഖ്യമന്ത്രി ഇടപെടുന്നു; ഉദ്യോഗാർഥികളോട് മന്ത്രി എകെ ബാലൻ ചർച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28ന് ചർച്ച നടക്കും.  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്‌തമായ സാഹചര്യത്തിൽ...
- Advertisement -