Thu, Nov 12, 2026
28 C
Dubai

തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...

രാജ്യവ്യാപക ബന്ദ് ആരംഭിച്ചു; 1,500 സ്‌ഥലങ്ങളിൽ ധർണ

ന്യൂഡെൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്‌ഥ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന...

മംഗലാപുരം എക്‌സ്​പ്രസിൽ സ്‍ഫോടക വസ്‌തു ശേഖരം; യാത്രക്കാരി കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്‍ഫോടക വസ്‌തു ശേഖരം പിടിച്ചെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്‌റ്റ് എക്‌സ്​പ്രസിൽ നിന്നാണ് സ്‍ഫോടക വസ്‌തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്‌റ്റിക്കുകള്‍,...

കേരളത്തിന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി; ഇന്നെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി കേരളത്തിലെത്തും. 4,06,500 ഡോസ് കൊവിഷീൽഡ്‌ വാക്‌സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി...

കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ...

പിഎസ്‌സി ഉദ്യോഗാർഥി സമരം; സംസ്‌ഥാനത്ത് ഇന്നും തുടരും

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും. തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്‌തത നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ സമാധാനപരമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് എൽജിഎസ് ഉദ്യോഗാർഥികൾ...

സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല

കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആക്‌ടിൽ വ്യവസ്‌ഥ ഇല്ലത്തതിനാൽ ഡിജിറ്റൽ മാർഗത്തിലൂടെയുള്ള വിവാഹത്തിന്...

ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി

ന്യൂഡെൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് തയ്യാറാക്കിയ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ ശന്തനു മുലുകിന്റെ അറസ്‌റ്റ് മാർച്ച് 9ആം തീയതി വരെ തടഞ്ഞു. ഡൽഹി...
- Advertisement -