Thu, Nov 12, 2026
28 C
Dubai

ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ്‌ ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ്‌ സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...

കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് ആരംഭിക്കും

കൊല്ലം: ഇന്ന് മുതൽ കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാൻ തീരുമാനം. കമ്പനി ഈ വിവരം ജില്ലാഭരണകൂടത്തെ വാട്സാപ്‌ സന്ദേശം വഴിയാണ് അറിയിച്ചത്. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. 2019 ജനുവരി...

ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും

ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ...

നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പണിയെടുക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടി സീറ്റ്...

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആണ് ഇക്കാര്യം പറഞ്ഞത്. "മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ്...

മൂന്നാം ടെസ്‌റ്റില്‍ വിജയം കൈപ്പിടിയിൽ ഒതുക്കി ഇന്ത്യ

അഹമ്മദാബാദ്: അൽഭുതം സംഭവിച്ചില്ല, മൂന്നാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ അടിയറവ് പറയിച്ച് ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് ഇംഗ്ളണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ വെന്നിക്കൊടി പാറിച്ചത്. പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം....

ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; ആറ് മരണം

ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി. ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്‌ച വൈകിട്ടോടെ കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്‍...

യുപിയിൽ 15കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തു

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 15 വയസുകാരിയെ നാല് പേർ കൂട്ടബലാല്‍സംഗം ചെയ്‌തതായി പോലീസ്. ഇന്നലെ വൈകീട്ടോടെ പെൺകുട്ടി പരാതി നൽകിയതായും ഇതിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായും ഗോണ്ട...
- Advertisement -