Mon, May 20, 2024
28 C
Dubai

കോവിഡ്; രോഗമുക്‌തി 1419, സമ്പര്‍ക്കം 1777, ആകെ ബാധിതര്‍ 1983,

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 258, കൊല്ലം 54, പത്തനംതിട്ട 37, ആലപ്പുഴ 67, കോട്ടയം 93, ഇടുക്കി 18, എറണാകുളം 89 ,...

വിമാനത്താവള സ്വകാര്യവല്‍ക്കരണം; നടപടി സ്റ്റേ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിമാനത്താവളം...

സമരം അവസാനിപ്പിക്കാന്‍ ജൂനിയര്‍ നഴ്‌സുമാര്‍ക്ക് നേരെ ഭീഷണി.

കോട്ടയം : ശമ്പള വര്‍ധനയ്ക്ക് വേണ്ടി സമരം ചെയ്യുന്ന ജൂനിയര്‍ നഴ്‌സുമാര്‍ക്ക് നേരെ ഭീഷണി. സമരം അവസാനിപ്പിച്ച് നാളെ തന്നെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജില്‍...

തെലങ്കാനയില്‍ വന്‍തീപിടുത്തം; പത്ത് പേര്‍ രക്ഷപ്പെട്ടു, മരണം ആറ്

ഹൈദരാബാദ് : തെലങ്കാനയിലെ ശ്രീശൈലം പവര്‍‌സ്റ്റേഷനില്‍ വന്‍തീപിടുത്തം.സംഭവത്തില്‍ 6 പേര്‍ മരിച്ചു.3 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു തീപിടുത്തം നടന്നത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേഷന്‍...

കോവിഡ്‌പ്പേടി രൂക്ഷം; ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ

ഒഡീഷ : രാജ്യത്ത് കോവിഡ് രോഗത്തോടൊപ്പം രോഗഭീതിക്കും വ്യാപനം. ഒഡീഷയില്‍ മരിച്ചയാളെ നാട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈയെടുത്ത് ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. മരിച്ച ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറായ കൃഷ്ണ...

പ്രോക്സി വോട്ട് പരിഗണിച്ചേക്കില്ല, പകരം തപാല്‍ വോട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് അനുവദിച്ചേക്കില്ല. പകരം തപാല്‍ വോട്ട് പരിഗണിച്ചേക്കും. ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ വോട്ട് ചെയ്യുന്ന രീതിയാണ് പ്രോക്സി വോട്ട്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍...

രാജ്യത്തെ കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു ; ഇന്നലെ 68, 898 പുതിയ രോഗികൾ, 983...

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കൂടുന്നതിന്റെ സൂചനകൾ നൽകി പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ 68, 898 പേർക്കാണ് രോഗബാധ, 983 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്...

‘സ്പുട്‌നിക് 5’ ; നിര്‍മ്മാണത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

മോസ്‌കോ : കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ എന്ന് അവകാശപ്പെടുന്ന സ്പുട്‌നിക് 5 ന്റെ നിര്‍മ്മാണത്തിലാണ് റഷ്യ ഇന്ത്യയുടെ പങ്കാളിത്തം തേടിയത്. വാക്‌സിന്‍...
- Advertisement -