സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം
ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളെ മാത്രം സർക്കാർ പണമിടപാടുകൾ ഏല്പിക്കുന്ന രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബാങ്കുകള്‍ക്കും ഇനി ഇതില്‍ തുല്യാവകാശം.
നികുതി, പെന്ഷന് വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയെല്ലാം ഇനി സ്വകാര്യ...
സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർധന; സുപ്രീംകോടതി വിധി ഇന്ന്
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന് പുറപ്പെടുവിക്കും. ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ കൊളേജുകൾക്ക് നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി പുറപ്പെടിവിച്ച...
അശോക് ദിന്‍ഡ ബിജെപിയില്‍ ചേർന്നു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡ ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ, ബംഗാള്‍ ബിജെപി വൈസ് പ്രസിഡണ്ട് അര്ജുന് സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ...
തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കായുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലാണ് വാക്സിനേഷന് തുടക്കം കുറിക്കുന്നത്.
തലസ്ഥാന...
ആർഎസ്എസ്-എസ്ഡിപിഐ സംഘര്‍ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ
ആലപ്പുഴ: ജില്ലയിലെ ചേർത്തലയിൽ വയലാറിന് സമീപമുണ്ടായ ആർഎസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തിൽ നന്ദു എന്ന് വിളിക്കുന്ന രാഹുൽ ആര് കൃഷ്ണ എന്ന 22കാരൻ കൊല്ലപ്പെട്ടു. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രദേശം...
ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്
കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്ത് കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...
നിയന്ത്രണങ്ങളിൽ ഇളവ്, സ്ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക
ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത്...
രാഹുലിന്റെ വിവാദ പരാമർശത്തിൽ കപിൽ സിബൽ; ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം
ന്യൂഡെൽഹി: ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് എതിരായ രാഹുൽ ഗാന്ധി എംപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം എന്നും ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട്...







































