Thu, Nov 12, 2026
28 C
Dubai

ഉത്തർപ്രദേശിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 7 മരണം

മഥുര: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ ചൊവ്വാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 7 പേർ മരിച്ചു. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അതിവേഗ പാതയിൽ നൗഝീല്‍ പോലീസ് സ്‌റ്റേഷന്...

വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ

ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത്‌ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റും

ആലപ്പുഴ: മാന്നാറിൽ 32കാരിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. പോലീസ് ഇഡിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ...

90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി ഡെൽഹിയിൽ നടക്കുന്ന കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം,...

തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. പുലർച്ചെ കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരുമണിക്കൂറോളം കടലിൽ ചെലവിട്ട...

കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക്...

പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത്...
- Advertisement -