സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്‌ച മുൻപ് സണ്ണി ലിയോണിനെ അറസ്‌റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പെരുമ്പാവൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച്...
കെഎസ്ആർടിസി; പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന്...
കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കം
കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി...
ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: ടൂൾ കിറ്റ് കേസിൽ ഡെൽഹി പോലീസിനും ദിഷാ രവിക്കും ഇന്ന് നിർണായക ദിനം. കേസിൽ കുറ്റാരോപിതയായ ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് പട്യാല ഹൗസ് കോടതി തീർപ്പാക്കും. ടൂൾകിറ്റ് കേസിൽ...
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...
ഐശ്വര്യ കേരള യാത്ര: ഇന്ന് സമാപനം; രാഹുൽഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
രാഹുൽ ഗാന്ധിക്ക് പുറമെ...
പ്രവാസി ഇന്ത്യക്കാർക്ക് പോസ്‌റ്റൽ വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്‌റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസി വോട്ടിനായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ച ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ...








































