‘സായംപ്രഭ’ പദ്ധതിക്ക് 61.82 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'സായംപ്രഭ' പദ്ധതിക്കായി 61,82,350 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സായംപ്രഭാ ഹോമുകളുടെ സുഗമമായ പ്രവര്ത്തനങ്ങള്ക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി...
പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു; ബിജെപി അധ്യക്ഷൻ
പുതുച്ചേരി: വിശ്വാസം തെളിയിക്കാനാകാതെ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണതോടെ പ്രതികരണവുമായി പുതുച്ചേരി ബിജെപി അധ്യക്ഷൻ വി സാമിനാഥൻ. കോൺഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങൾ...
‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെതെന്ന് ശിവസേന വ്യക്തമാക്കി. മുഖപത്രമായ...
കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്തു.
കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം...
ടൈഫോയ്ഡിന് കാരണം പ്രേതബാധ; ചികിൽസക്ക് പകരം മന്ത്രവാദം; 19കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൈഫോയ്ഡ് ബാധിച്ച 19കാരിക്ക് പ്രേത ബാധ കൂടിയതാണെന്ന് അഛൻ. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പെൺകുട്ടിയാണ് അഛന്റെ...
യുവതിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു; അന്വേഷണം
ആലപ്പുഴ: മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം ഇവരെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വീട് ആക്രമിച്ച്...
ചര്ച്ച ഫലം കണ്ടില്ല; ചൊവ്വാഴ്ച കെഎസ്ആര്ടിസി പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്ടിസി ജീവനക്കാര് പണിമുടക്കും. ഐഎന്ടിയുസി നേതൃത്വം നല്കുന്ന ടിഡിഎഫാണ് ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കോര്പറേഷന് സ്വകാര്യ വല്ക്കരിക്കുന്നതിന് എതിരെയും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്ക്കാര് പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന...
നിയമന വിവാദം; യുവമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ പ്രവർത്തകരിൽ കല്ലേറ് നടത്തി....








































