Thu, Nov 12, 2026
28 C
Dubai

റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു

മുംബൈ: ഇന്ധന വില വർധനവിന് പിന്നാലെ ജനങ്ങളെ വലക്കാനൊരുങ്ങി ഉള്ളിവില. രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോർഡിലേക്ക് ഉയരുകയാണ്. മഹാരാഷ്‌ട്രയിൽ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടെ ഉയർന്ന് 4,500 രൂപയിൽ എത്തിനിൽക്കുകയാണ്....

പിഎസ്‌സി ഉദ്യോഗാർഥികളോട് പരിഹാസം; എ വിജയരാഘവനെ വിമർശിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ തുടരെ പരിഹസിക്കുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ തന്നെ ഉദ്യോഗാർഥികളുമായി...

പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

പുതുച്ചേരി: തിങ്കളാഴ്‌ച വിശ്വാസവോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നാരായണ സ്വാമി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്. രാജ് ഭവന്‍ മണ്ഡലം എംഎല്‍എ ലക്ഷ്‌മി നാരായണനാണ് രാജിവെച്ചത്. പുതുച്ചേരി കോൺഗ്രസിൽ നിന്ന് രാജി വെക്കുന്ന...

പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: പ്രതിദിനം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശ്വാസവുമായി സംസ്‌ഥാന സർക്കാർ. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറക്കാനാണ് പശ്‌ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ...

15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് വിഭാഗം; തുടർചർച്ചകൾ പിന്നീട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം). തിരുവനന്തപുരത്ത് സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, പരമ്പരാഗത കേന്ദ്രങ്ങളിൽ മൽസരിക്കണമെന്ന് കേരള കോൺഗ്രസ് അറിയിച്ചു. പാർട്ടിയുടെ...

പോസിറ്റിവിറ്റി 7.11, രോഗമുക്‌തി 4345, രോഗബാധ 4070

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,968 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 57,241 പരിശോധന ആണ്. ഇതിൽ രോഗബാധ 4070 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4345 ഉമാണ്....

ആഴക്കടൽ മൽസ്യ ബന്ധനം; ധാരണാപത്രം പുനപരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം പുനപരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ധാരണാപത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കാനും നിയമ വിരുദ്ധമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ റദ്ദാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. കരാറുമായി...

ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നിലവിലത്തെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ തന്നെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ഇനിയും പ്രതികൂലമായി...
- Advertisement -