Wed, Sep 30, 2026
35 C
Dubai

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...

‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ; ശ്വേത മേനോൻ സെക്രട്ടറി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത...

ശമ്പളമില്ല, ആരോഗ്യമന്ത്രിയോട് നേരിട്ട് ചോദിച്ചു; ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത്. മന്ത്രി മെഡിക്കൽ കോളേജിൽ...

പാലം തകർന്നതിൽ പ്രതിഷേധം; റിപ്പോർട് കിട്ടിയ ശേഷം തുടർനടപടിയെന്ന് മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് കിട്ടിയ ശേഷമാകും തുടർനടപടി. മിൻവിധിയോടെ സമീപിക്കുന്നില്ല....

ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 17 സെന്റീമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ...

ലോകത്തിന്റെ കണ്ണ് അലാസ്‌കയിൽ; ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്, ഇന്ത്യക്കും നിർണായകം

വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു...

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 63 പേർ ചികിൽസയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത്...

‘ആണവഭീഷണി ഇന്ത്യയോട് വേണ്ട, രക്‌തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’

ന്യൂഡെൽഹി: 79ആം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി...
- Advertisement -