Thu, Nov 12, 2026
29 C
Dubai

കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പോസ്‌റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്‌ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്...

വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാദ്ധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു. മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാമിലെ എൽഡി ക്ളർക്ക് അഷ്‌റഫിനെയാണ് ആറളം ഫാം എംഡി എസ് ബിമൽ ഘോഷ്...

ടൂള്‍കിറ്റ് കേസ്; നികിത ജേക്കബിന് ഇടക്കാല ജാമ്യം

മുംബൈ: പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് മൂന്ന് ആഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നികിതക്ക് മതപരമായോ, സാമ്പത്തികമായോ, രാഷ്‌ട്രീയമായോ...

ഡോളർ കടത്ത് കേസ്; സന്തോഷ്‌ ഈപ്പനെ മാപ്പുസാക്ഷിയാക്കും

കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്‌റ്റംസ് കണക്കുകൂട്ടൽ....

പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലം; തൂത്തുവാരി കോൺഗ്രസ്, ബിജെപിക്ക് തിരിച്ചടി

അമൃത്‌സർ: പഞ്ചാബ് തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ, ബിജെപിക്ക് വൻതിരിച്ചടി. കോൺഗ്രസാണ് ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്‌ഥാനത്ത് ശിരോമണി അകാലിദളാണ്. ഏറ്റവുമൊടുവിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ്...

കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ കേസെടുത്തു

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത്‌ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കേസ്. കുന്നമംഗലം പോലീസാണ് കേസെടുത്തത്. കത്വ,...

രാജ്യത്ത് 11,610 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,36,549

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ 11,610 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 1,09,37,320 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം...

ആംനെസ്‌റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി

ന്യൂഡെൽഹി: അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനെസ്‌റ്റിയുടെ ഇന്ത്യയിലെ സ്‌ഥാപനങ്ങളുടെ 17.66 കോടിയുടെ ബാങ്ക് നിക്ഷേപം കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ആംനെസ്‌റ്റി...
- Advertisement -