Thu, Nov 12, 2026
30 C
Dubai

വിയ്യൂരിൽ ശിക്ഷാ തടവുകാരൻ ജയിൽ ചാടി

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്ന് ശിക്ഷാ തടവുകാരൻ രക്ഷപെട്ടു. സ്‌ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് ജയിൽ ചാടിയത്. അടുക്കളയിലെ മാലിന്യം പുറത്തുകളയാൻ പോയ തക്കത്തിനാണ്...

കെഎം ബഷീർ കേസ്; ഡിവൈഎസ്‌പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ചോദ്യംചെയ്‌ത്‌ കോടതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശം. ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവെഎസ്‌പിക്കെതിരെ കോടതി ശക്‌തമായ ഭാഷയിലാണ് പ്രതികരിച്ചത്. അന്വേഷണ സംഘം തെളിവായി...

വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത്‌ നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...

തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു

കോഴിക്കോട് : ജില്ലയിലെ നാദാപുരത്ത് നിന്നും തട്ടികൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവസ്‌ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. കഴിഞ്ഞ 13ആം തീയതിയാണ്...

ട്രാക്‌ടർ റാലിക്ക് മുൻപ് ദിഷാ അടക്കമുള്ളവർ സൂം മീറ്റിംഗ് നടത്തിയെന്ന് പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായി ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരടക്കമുള്ളവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്ന് ഡെൽഹി പോലീസ്. ടൂൾ കിറ്റ് കേസിൽ...

കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്

ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...

സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു. 45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...

ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജ്; ശിലാസ്‌ഥാപനം പൂർത്തിയായി

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്‌ഥാപനം പൂർത്തിയായി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎം...
- Advertisement -