പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. 'മാ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി...
കെ ഫോൺ പദ്ധതി; ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ വിവിധ മേഖലകളിൽ കേരളം ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോൺഫറൻസിലൂടെയാണ്...
കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം ലക്ഷ്യം; കേരളത്തിൽ പ്രൊബേഷന് നയം നടപ്പാക്കും; ഇന്ത്യയിൽ ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊബേഷന് അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന് നയത്തിനാണ്...
കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺ...
കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ കേന്ദ്രം എന്തുകൊണ്ട് പിൻവലിക്കുന്നില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി : കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ ഉത്തര്പ്രദേശിലെ ബിജ്നൗറിൽ സംഘടിപ്പിച്ച കിസാന് മഹാ പഞ്ചായത്തില് സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം...
സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ
തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്കാരത്തിന്...
ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്ഥിരപ്പെടുത്തി
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമങ്ങൾക്ക് എതിരെയും പിഎസ്സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാകുമ്പോഴും അയവില്ലാതെ സർക്കാർ. വിവിധ തസ്തികകളിൽ 221 പേരെ കൂടി സ്ഥിരപ്പെടുത്താൻ മന്ത്രിസഭ...
രോഗമുക്തി 5073, രോഗബാധ 2884, മരണം 13
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,843 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 39,463 പരിശോധന ആണ്. ഇതിൽ രോഗബാധ 2884 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5073 ഉമാണ്....








































