മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുത്, സർക്കാർ സംരക്ഷിക്കണം; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്
കൊച്ചി: മുനമ്പം നിവാസികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്. ഈ മാസം സംസ്‌ഥാന സർക്കാർ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ...
‘ഭീകരവാദം ഇല്ലാതാക്കാൻ പാക്കിസ്‌ഥാനെ പിന്തിരിപ്പിക്കാൻ തുർക്കി തയ്യാറാകുമെന്ന് പ്രതീക്ഷ’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ വിഷയത്തിൽ തുർക്കിയോട് നിലപാട് വ്യക്‌തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാക്കിസ്‌ഥാനെ പ്രേരിപ്പിക്കാൻ തുർക്കി തയ്യാറാകണമെന്ന് വിദേശകാര്യ വക്‌താവ് രൺദീപ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
തുർക്കി നിർമിത ഡ്രോണുകൾ...
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവം; കരാർ കമ്പനിയെ ഡീബാർ ചെയ്‌ത് കേന്ദ്രം
ന്യൂഡെൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്‌തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും...
ദേശീയപാത നിർമാണം; വീഴ്‌ച പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
ന്യൂഡെൽഹി: കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്‌ചകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ...
കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ കണ്ടെത്തി
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്‌ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെയാണ് (21) മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ്...
മൂന്നര വയസുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ; കുറ്റം സമ്മതിച്ചു, അറസ്‌റ്റ്
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ...
ഡെൽഹിയിൽ ഭീകരാക്രമണത്തിന് ശ്രമം; പാക്ക് പദ്ധതി തകർത്ത് ഇന്ത്യ- രണ്ടുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പാക്കിസ്‌ഥാന്റെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഡെൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഇതിനായി വിദഗ്‌ധ പരിശീലനം ലഭിച്ച രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതോടെയാണ്...
ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്....







































