ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 36 ആയി
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു....
വയനാട് ജില്ലക്ക് പ്രത്യേക പാക്കേജ്; പ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി കൽപറ്റയിലേക്ക്
കൽപറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൽപറ്റയിൽ എത്തും. 2021-26 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....
കോഴിക്കോട് ഭക്ഷ്യ വിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രാത്രി 8 മണിയോടെയാണ്...
നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രിയോടെ കേരളം സന്ദർശിക്കാനായി എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സംഘം ഈ...
കർഷകർക്കൊപ്പം കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മഹാപഞ്ചായത്ത് ഇന്ന്
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം ശക്തമാക്കാൻ കോൺഗ്രസിന്റെ പിന്തുണ. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കും. രാജസ്ഥാനിലാണ് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ട്രാക്ടർ...
കോൺഗ്രസ് നിയമസഭാ അങ്കത്തട്ടിലേക്ക്; പ്രാഥമിക യോഗം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ആരംഭിച്ചു. സമിതിയുടെ രൂപീകരണ ശേഷമുള്ള ആദ്യയോഗമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് മുഖ്യ അജണ്ട. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിലുണ്ടാകും.
രാത്രി 9...
വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ
വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും.
മെഡിക്കൽ കോളേജിന്റെ...
കാർഷിക നിയമങ്ങൾ കർഷകർക്കായി; മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ നിതീഷ് കുമാർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഡെൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
നിയമ നിർമാണങ്ങൾ...








































