Thu, Nov 12, 2026
29 C
Dubai

സാമ്പിൾ പരിശോധന 71,656; രോഗബാധ 5281, പോസിറ്റിവിറ്റി 7.37

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 80,106 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 71,656 പരിശോധന ആണ്. ഇതിൽ രോഗബാധ 5281 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5692 ഉമാണ്....

‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ 'ഉസ്‌വ' സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും. സുന്നി യുവജന സംഘം...

നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ

ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...

കേരള ബാങ്കിലെ സ്‌ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി

തിരുവനന്തപുരം: കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണവകുപ്പ് തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരകണക്കിന് ജീവനക്കാരെ സ്‌ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത...

നദിയിലെ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്...

കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; പ്രതികൾക്ക് എതിരെ അറസ്‌റ്റ് വാറണ്ട്

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസില്‍ പ്രതികള്‍ക്ക് അറസ്‌റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കുമാണ് അറസ്‌റ്റ് വാറണ്ട്. ഇരുവരുടെയും ജാമ്യം...

ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം; ഒരു കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നൽകുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി...

യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനസ്‌ഥാപിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ സംഘടന പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്‍ണ...
- Advertisement -