Thu, Nov 12, 2026
29 C
Dubai

ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ ഉന്നത ഉദ്യോഗസ്‌ഥ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി...

അഭയ കേസ്; ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭയ കേസ് പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ...

തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന വാർത്ത തള്ളി പാർവതി തിരുവോത്ത്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ആവുമെന്ന പ്രചാരണം അടിസ്‌ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും പാര്‍വതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍...

സംസ്‌ഥാനത്ത്‌ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക. ഡിജിപി...

വിതുര പീഡനക്കേസിൽ സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ

തിരുവനന്തപുരം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരാനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ,അനാശ്യാസം, പെൺകുട്ടികളെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങളാണ് സുരേഷിന്റെ മേൽ...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ...

കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

ന്യൂഡെൽഹി: പാക്-ഖലിസ്‌ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്‌തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍...

എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കസ്‌റ്റംസ്‌,...
- Advertisement -