ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; ചൈനയുമായി ധാരണ; രാജ്‌നാഥ് സിംഗ്
ന്യൂഡെൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുമായുള്ള ലഡാക് അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാങ്കോങ് തടാകത്തിന് സമീപത്ത്...
കണ്ണൂർ ആയിക്കര കടപ്പുറത്ത് തീപിടിത്തം
കണ്ണൂര്‍: ആയിക്കര കടപ്പുറത്ത് തീപിടിത്തം. മല്‍സ്യം സൂക്ഷിക്കുന്ന ഉപയോഗ ശ്യൂനമായ തെര്‍മോകോള്‍ പെട്ടികള്‍ക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികള്‍ക്ക് തീപിടിച്ചത് അന്തരീക്ഷത്തിൽ വന്‍തോതിലുള്ള പുകപടലങ്ങൾക്ക് കാരണമായി. കൂടാതെ തീ പെട്ടന്ന് പടര്‍ന്നതും തീരദേശവാസികളില്‍...
12,923 പുതിയ കോവിഡ് കേസുകൾ; 11,764 പേർ രോഗമുക്‌തി നേടി
ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,923 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ 16ന് വിധി പറയും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഈ മാസം 16ന് വിധി പറയും. വിചാരണ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിധി പറയുക. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ്...
ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ...
ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്
തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി എണ്ണ കടലിലേക്ക് പടർന്നതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ചോർച്ചാ വിവരം അറിയിക്കുന്നതിൽ ടൈറ്റാനിയം കമ്പനി വീഴ്‌ച വരുത്തിയെന്ന്...
കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മാണി സി കാപ്പന്റെ മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ എൻസിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പട്ടു. കാപ്പൻ മുന്നണി മാറ്റം പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഇത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചന...
കത്വ കേസ്; യൂത്ത് ലീഗ് അഞ്ച് ലക്ഷം നൽകി; ഇരയുടെ കുടുംബം രംഗത്ത്
ന്യൂഡെൽഹി: മുസ്‌ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കത്വ കൂട്ടബലാൽസംഗ കേസിലെ ഇരയുടെ വളർത്തഛൻ മുഹമ്മദ് യൂസഫ് രംഗത്ത്. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന്...








































