Thu, Nov 12, 2026
29 C
Dubai

കാപ്പന്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്‌ച; 8 കമ്മറ്റികളുടെ പിന്തുണയെന്ന് അവകാശവാദം

കോട്ടയം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മാണി സി കാപ്പനെ വരവേൽക്കാൻ എൻസിപി കോട്ടയം ജില്ലാ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്‌ച പാലായിൽ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. 12 ജില്ലാ...

‘അദാനി അംബാനി ജീവി’; മോദിക്ക് പ്രശാന്ത് ഭൂഷന്റെ മറുപടി

ന്യൂഡെല്‍ഹി: നിലനിൽപിന് വേണ്ടി സമരം ചെയ്യുന്ന കർഷകരെ സമരജീവിയെന്ന് വിളിച്ചാൽ അംബാനിയുടെയും അദാനിയുടെയും തണലില്‍ വളരുന്ന ആളുകളെ എന്ത് വിളിക്കണമെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. അംബാനി ജീവിയെന്നാണോ അദാനി...

ഹൂതി വിമതരുടെ സൗദി ആക്രമണം; ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല

റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തില്‍ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തീ അണച്ചതായും ആളപായമോ...

കാമ്പസുകളിലെ ലഹരി ഉപയോഗം; തടയാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ കാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ കാമ്പസ്‌ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്‌ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. കാമ്പസുകളിൽ നിയമനടപടികൾ...

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശിക്ക് വധശിക്ഷ

ദിസ്‌പൂർ: അസമിലെ ബിശ്വനാഥ്‌ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ബിശ്വനാഥ്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിക്രം ഹരിജന് വധശിക്ഷ...

കോൺഗ്രസ്‌ ഭിന്നിപ്പിക്കുന്ന പാർട്ടി, കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിക്ക് മാത്രം തയാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷകരെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും ബോധപൂർവമായ ശ്രമങ്ങളാണ്...

കർഷകരല്ല, സർക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ; പ്രിയങ്ക ഗാന്ധി

ലക്‌നൗ: കർഷകരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന കേന്ദ്ര സർക്കാരാണ് യഥാർഥ രാജ്യദ്രോഹികളെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹരൺപുരിൽ കർഷകർ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കോൺഗ്രസിന്റെ 'ജയ് ജവാൻ ജയ് കിസാൻ'...

പെൻഷൻ പരിഷ്‌കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം

തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടി. 2021 ഏപ്രിൽ 1...
- Advertisement -