ചര്ച്ച ഫലം കണ്ടു; മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ സമരം പിന്വലിച്ചു
തിരുവനന്തപുരം: സര്ക്കാര് മെഡിക്കല് കോളജിലെ ഡോക്ടര്മാരുടെ സമരം പിന്വലിച്ചു. ഡോക്ടര്മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്ച്ചക്കൊടുവിലാണ് തീരുമാനം.
2016 മുതലുള്ള ശമ്പള കുടിശിക നല്കാന് സര്ക്കാര് നടപടി സ്വീകരിക്കണമെന്ന്...
ട്രംപിന്റെ ഇംപീച്ച്മെന്റ്; കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്
വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റിൽ കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളി. ഇതിന്...
ഓൺലൈൻ ചൂതാട്ടം; 14 ദിവസത്തിനകം നിയമ നിർമാണം നടത്തുമെന്ന് സർക്കാർ
കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള...
ഋതുമതിയായ മുസ്ലിം പെണ്കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി
ചണ്ഡീഗഡ്: ഋതുമതിയായ പെൺകുട്ടിക്ക് മുസ്ലിം വ്യക്തി നിയമമനുസരിച്ച് പ്രായം 18ൽ താഴെയാണെങ്കിലും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ...
സ്വവർഗാനുരാഗം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി
അലഹബാദ്: സ്വവർഗാനുരാഗി ആണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താൽപര്യങ്ങൾ ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശം ആണെന്നും കോടതി ഓർമിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ...
ഭിന്നശേഷിക്കാരുടെ നിര്ധനരായ അമ്മമാര്ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്ധനരായ അമ്മമാര്ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്കുന്നതിന് ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു.
നാഷണല് ട്രസ്റ്റ് നിയമത്തില് ഉള്പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നോക്കം...
തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി
തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ...
വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു
തിരുവനന്തപുരം:അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്ക്കാര് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം മാര്ച്ച് ഒന്നിന് വിപിജോയ് സ്ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം...








































