ചെപ്പോക്കിൽ ഇന്ത്യക്ക് തകർച്ച; 227 റൺസിന്റെ വമ്പൻ ജയവുമായി ഇംഗ്ളണ്ട്
ചെന്നൈ: ഇംഗ്ളണ്ടിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പാതിവഴിയിൽ പോലും എത്താൻ കഴിഞ്ഞില്ല. ഒൻപത് വിക്കറ്റുകൾ കൈയിൽ...
പിന്വാതില് നിയമനങ്ങള്; സംസ്ഥാന വ്യാപക പ്രതിഷേധങ്ങളില് സംഘര്ഷം
കൊച്ചി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില് സംഘര്ഷം. ലാത്തി ചാര്ജും ജലപീരങ്കിയും പ്രയോഗിച്ചു പോലീസ്. എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്ഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ ബാരിക്കേഡ്...
ടികെ പത്മിനി ആര്ട് ഗാലറി പതിനൊന്നിന് നാടിന് സമർപ്പിക്കും
കൊച്ചി: പ്രസിദ്ധ ചിത്രകാരി ടികെ പത്മിനിയുടെ സ്മരണാർഥം കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സജ്ജീകരിച്ച ടികെ പത്മിനി ആർട് ഗാലറി ഈ മാസം പതിനൊന്നിന് ഉൽഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി...
യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാം ഘട്ട ചർച്ച കൊച്ചിയിൽ
കൊച്ചി: യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചർച്ച മറ്റന്നാൾ കൊച്ചിയിൽ ചേരും. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളാണ് നടക്കുക. പിസി...
ദുരിതങ്ങളിൽ അതിവേഗം ആശ്വാസം എന്നതാണ് സർക്കാർ നയം; മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇതിന്റെ തുടർച്ചയായാണ് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്പർശം അദാലത്തിന്റെ...
പണം തട്ടിയെന്ന പരാതി; സണ്ണി ലിയോൺ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 2016 മുതൽ വിവിധ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 12 തവണയായി 29 ലക്ഷം...
സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകും, സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ട് ദിവസത്തിനകം; ശശികല
ചെന്നൈ: സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് അറിയിച്ച് വികെ ശശികല. ജയിൽ മോചിതയായ ശശികല പുലർച്ചയോടെയാണ് ചെന്നൈയിൽ മടങ്ങിയെത്തിയത്. സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ടു ദിവസത്തിനകം നടത്തുമെന്നും ശശികല വ്യക്തമാക്കി.
21 മണിക്കൂർ നീണ്ട ബെംഗളൂരു ചെന്നൈ...
രാജ്യദ്രോഹക്കേസ്; ശശി തരൂരിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡെല്ഹി: രാജ്യദ്രോഹ കേസില് ശശി തരൂരിന്റെയും മാദ്ധ്യമ പ്രവർത്തകരുടെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഇത് സംബന്ധിച്ച് യുപി പൊലീസിനും ഡെല്ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തരൂരിനെ കൂടാതെ രജ്ദീപ് സര്ദേശായി,...








































