Thu, Nov 12, 2026
28 C
Dubai

രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌. രഹ്‌ന ഫാത്തിമയുടെ ഹരജിയിൽ...

ആർടിപിസിആർ പരിശോധന നിരക്കിൽ വർധന; ഇനിമുതൽ 1700 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്കിൽ വർധന. ആർടിപിസിആർ പരിശോധനയുടെ നിരക്കാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. പരിശോധനാ നിരക്ക്  ഉയർത്തണമെന്ന ആവശ്യവുമായി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിരക്ക് കൂട്ടാൻ ഹൈക്കോടതി...

നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച വിഷയ വിദഗ്‌ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. ഇക്കാര്യം അറിയിച്ച്...

ശബരിമല; സിപിഎമ്മിന്റെ നിലപാട് മാറ്റം അടവുതന്ത്രമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎ ബേബി നടത്തിയ പ്രസ്‌താവന സിപിഎമ്മിന്റെ ചുവടുമാറ്റത്തിന്റെ ഭാഗമാണെന്ന് വ്യക്‌തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൂടാതെ ഇത് സിപിഎമ്മിന്റെ അടവ്‌ തന്ത്രമാണെന്നും, ശബരിമല...

രാജ്യത്ത് 9,110 പേർക്ക് കൂടി കോവിഡ്; 78 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,110 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 78 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തു. 14,016 പേർ കോവിഡ് മുക്‌തി നേടി. ഇതോടെ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ്...

സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയിൽ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...

25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം

തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ്...

ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ദു അറസ്‌റ്റില്‍

ന്യൂഡെൽഹി: കർഷരുടെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്‌റ്റില്‍. ഇന്ന് പുലർച്ചെ ഡെൽഹി പോലീന്റെ സ്‌പെഷ്യല്‍ സെല്ലാണ് ദീപ് സിദ്ദുവിനെ അറസ്‌റ്റ് ചെയ്‌തത്‌. 13...
- Advertisement -