Thu, Nov 12, 2026
28 C
Dubai

ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക. പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന...

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണം; കോടതി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണകോടതി. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 4ആം തീയതി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ...

നിനിത കണിച്ചേരിയുടെ നിയമനം; വിസി ഇന്ന് ഗവർണർക്ക് റിപ്പോർട് നൽകും

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിൽ ലഭിച്ച...

ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ...

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...

6 വയസുകാരന്റെ അരുംകൊല; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും

പാലക്കാട്: ദൈവപ്രീതിക്കായി 6 വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്‌ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ...

ഉത്തരാഖണ്ഡ് അപകടം; തിരച്ചിൽ തുടരുന്നു, കണ്ടെത്താനുള്ളത് 197 പേരെ, മരണം 26

ന്യൂഡെൽഹി : മഞ്ഞുമല തകർന്ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ആളുകൾക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. അപകടത്തിൽ കാണാതായ 197 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി...

പ്രായപൂർത്തി ആവാത്തവരുടെ വിവാഹം; സർക്കാരിനെ അറിയിച്ചാൽ പ്രതിഫലം

കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. ഇത്തരത്തിൽ വിവരം അറിയിക്കുന്ന ഇൻഫോർമാരെ വിളിപ്പെടുത്തില്ല. വനിതാ ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഇതിനായി 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്‌ഥാന...
- Advertisement -