ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...
കോവിഡ്; പരിശോധനകൾ കൂട്ടാൻ കർശന നിർദേശം, പഴയ കണക്കുകൾ ശേഖരിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും, നേരത്തെ രേഖപ്പെടുത്താതെ പോയ പരിശോധനാ ഫലങ്ങൾ കൃത്യമായി കണക്കെടുത്ത് രേഖപ്പെടുത്താനും സർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ച...
യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വാർത്താകുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള...
രാജ്യത്ത് വീണ്ടും ഇന്ധന വില വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന്...
എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം, നിരീക്ഷണം തുടരും
കണ്ണൂർ : കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 20ആം തീയതിയാണ് കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചു...
ആരോഗ്യ കേരളത്തിൽ 4 പേർക്ക് ജോലി നൽകിയെന്ന് സരിത; ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയിൽ 4 പേർക്ക് നിയമനം നൽകിയെന്ന് സംഭാഷണത്തിൽ പറയുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും...
രാമക്ഷേത്ര നിര്മാണ ഫണ്ട്; ആര്എസ്എസ് കബളിപ്പിച്ചെന്ന് എല്ദോസ് കുന്നപ്പിള്ളി
കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്മാണത്തിനായി പെരുമ്പാവൂര് എംഎൽഎ എല്ദോസ് കുന്നപ്പിള്ളി സംഭാവന നല്കിയെന്ന വാര്ത്തകള്ക്ക് പിന്നാലെ വിശദീകരണവുമായി എംഎല്എ രംഗത്ത്. ആര്എസ്എസ് പ്രവര്ത്തകര് കബളിപ്പിച്ചുവെന്നാണ് എല്ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം.
ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞ്...
10, 12 ക്ളാസുകൾ തുടരും; സ്കൂളുകളിൽ കർശന ജാഗ്രത ഏർപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളിൽ നിലവിൽ നടത്തി വരുന്ന 10, 12 ക്ളാസുകളിലെ പഠനം നിർത്തി വെക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിൽ കോവിഡ് വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ സ്കൂളുകളിൽ...








































