Fri, Nov 13, 2026
28 C
Dubai

ശശികലയുടെ തിരിച്ചുവരവ്; റാലിക്കിടെ തീപിടുത്തം; കാറുകള്‍ കത്തിനശിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി എത്തിയതിനെ തുടർന്ന് ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകൾ കത്തി നശിച്ചു. കൃഷ്‌ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത്...

‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സ്വയം തൊഴില്‍ വായ്‌പ; ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കേരള സംസ്‌ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്‌പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...

മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മോദി നടത്തിയ മറുപടി പ്രസംഗം ബഹിഷ്‌കരിച്ചാണ് തൃണമൂല്‍ എംപിമാര്‍ ഇറങ്ങിപ്പോയത്. കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്‌ട്രപതിയുടെ...

പരിസ്‌ഥിതിലോല പ്രദേശം നിശ്‌ചയിക്കുന്നത് കേന്ദ്രം തനിച്ചല്ല; പ്രകാശ് ജാവേദ്ക്കർ

ന്യൂഡെൽഹി : പരിസ്‌ഥിതിലോല പ്രദേശങ്ങൾ നിശ്‌ചയിക്കുന്നത് കേന്ദ്രസർക്കാർ തനിച്ചല്ലെന്നും, സംസ്‌ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കേൾക്കുമെന്നും വ്യക്‌തമാക്കി കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. വയനാട്ടിലെ പരിസ്‌ഥിതിലോല മേഖല വിജ്‌ഞാപനത്തിൽ...

കാണാതായ കെഎസ്‌ആർടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കാണാതായ കെഎസ്ആർടിസി വേണാട് ബസ് ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ പരിസരത്തെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന RAC...

കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി:കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്‌റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്. ജസ്‌റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത്...

സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്‌ന ഉൾപ്പടെയുള്ള പ്രതികൾ

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയതിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം തേടി  പ്രതികൾ. കൊച്ചി എൻഐഎ കോടതിയിലാണ് ജാമ്യം തേടി പ്രതികൾ സമീപിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾ...
- Advertisement -