Fri, Nov 13, 2026
28 C
Dubai

മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...

മെഡിക്കൽ കോളേജ് അധ്യാപകരുമായി ആരോഗ്യമന്ത്രിയുടെ ചർച്ച; ബുധനാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചർച്ച നടത്തും. അടുത്ത ബുധനാഴ്‌ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കണമെന്ന...

സാമ്പിൾ പരിശോധന 65,517; രോഗബാധ 6075, പോസിറ്റിവിറ്റി 9.27

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5948 ഉമാണ്....

ഇന്ത്യ ഉത്തരാഖണ്ഡിന് ഒപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു; മോദി

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തെ സംബന്ധിച്ച് നിരീക്ഷണം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയൊട്ടാകെ ഉത്തരാഖണ്ഡിനോപ്പം നിൽക്കുന്നു. എല്ലാവരുടെയും...

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; അമിത് ഷാ സംഭവ സ്‌ഥലത്തേക്ക്

ഡെറാഡൂൺ: മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ സ്‌ഥിതി​ഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക് പോകും. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്‌ട് തകർന്ന്...

വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം

കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക്...

ശബരിമല രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ചു സംസ്‌ഥാനത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം...

ബജറ്റിന് എതിരെ പ്രതിഷേധം; നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു

മുംബൈ: കേന്ദ്ര ബജറ്റിലും ഇന്ധന വിലവർധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു. എന്നാൽ ധനമന്ത്രിക്ക് സമീപമെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. മുംബൈയിലെ...
- Advertisement -