എംവി ജയരാജൻ കോവിഡ് നെഗറ്റീവായി; ആരോഗ്യ സ്ഥിതിയില് പുരോഗതി
കണ്ണൂർ: ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലെ ഐസിയുവില് ചികിൽസയില് തുടരുന്ന സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ സ്ഥിതിയില് പുരോഗതിയെന്ന് മെഡിക്കല് ബോര്ഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്....
ശിവശങ്കര് നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. വി വേണു. സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ ശേഷം ആദ്യമായാണ് ശിവശങ്കറിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു...
ബിഡിജെഎസ് പിളർപ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാർട്ടി രൂപീകരിക്കും
കൊച്ചി: ബിഡിജെഎസ് പിളര്പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്ട്ടി രൂപീകരിക്കും. എൻകെ നീലകണ്ഠൻ മാസ്റ്റര്, വി ഗോപകുമാര്, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്ട്ടി. മൂന്ന് ജനറല് സെക്രട്ടറിമാര് ഉള്പ്പെടെ...
കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ...
സംസ്ഥാനം മാലിന്യ മുക്തമാക്കാൻ നടപടികളുമായി യുപി; വൻതുക പിഴയായി ഈടാക്കും
ലക്നൗ : സംസ്ഥാനം മാലിന്യ മുക്തമാക്കുന്നതിനായി കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുനിരത്തിൽ തുപ്പുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനും ഉൾപ്പടെ വൻപിഴയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ആളുകൾക്ക്...
ഇന്ത്യൻ യുവാക്കൾ വിപ്ളവുമായി തെരുവിൽ ഇറങ്ങിയ വര്ഷമാണിത്; രാകേഷ് ടിക്കായത്ത്
ന്യൂഡെല്ഹി: കേന്ദ്രസര്ക്കാരിനെ ഉടന് അധികാരത്തില് നിന്ന് താഴെയിറക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കുമെന്ന് ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാന മഹാപഞ്ചായത്ത് വേദിയില് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
ഇന്ത്യയിലെ യുവാക്കള് വിപ്ളവ വീര്യവുമായി...
സംസ്ഥാനത്ത് ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇന്ന് മാത്രം 21,200 ആരോഗ്യ പ്രവര്ത്തകര് കോവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. 332...
കേരളത്തിലെ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ്; ജെപി നഡ്ഡ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്തരാണെന്നും മന്ത്രിമാരും സ്പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു....








































