ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: എംസി കമറുദ്ദീന് എംഎല്എ പ്രതിയായ ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസില് ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര് സ്വദേശിയും പ്രവാസിയുമായ കെ ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട്...
ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം
ഡെൽഹി: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തെ പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സമരഭൂമികളിലേക്ക് ട്രെയിനുകളിൽ കർഷകർ...
വിശ്വാസി ആയതുകൊണ്ടാണ് പിരിവ് നൽകിയത്; രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന അയോധ്യാ ക്ഷേത്ര നിര്മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന് രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്...
താൻ കെപിസിസി പ്രസിഡണ്ട് ആവാതിരിക്കാൻ ചിലർ ഗൂഢനീക്കം നടത്തിയിരുന്നു; കെ സുധാകരന്
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് താൻ എത്താതിരിക്കാൻ ചിലർ നേരത്തെ ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. ഇക്കാര്യം എഐസിസി നേതൃത്വം തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുധാകരന് പറഞ്ഞു....
ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യാ ക്ഷേത്ര നിര്മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന് രഘുനാഥ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്ത് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ചേര്ത്തലയിലെ പള്ളിപ്പുറത്ത്...
യുഎപിഎയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി
ന്യൂഡെൽഹി: യുഎപിഎ കേസുകളിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി. തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്റെ ജാമ്യം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജാമ്യം നൽകിയ ഹൈക്കോടതി വിധിയെ...
കോവിഡ് വ്യാപനം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്ര സംഘം എത്തുന്നു. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകൾ...
കര്ഷക സമരത്തില് ചര്ച്ചയില്ല; രാജ്യസഭയില് പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്
ന്യൂഡെല്ഹി: രാജ്യത്ത് അലയടിക്കുന്ന കര്ഷക സമരം ചര്ച്ച ചെയ്യണമെന്ന ആവശ്യവുമായി രാജ്യസഭയില് പ്രതിപക്ഷ ബഹളം. കര്ഷക സമരത്തില് ചര്ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന് നിഷേധിച്ചതോടെ ആണ് സഭ പ്രക്ഷുബ്ധമായത്. എളമരം...








































