Fri, Nov 13, 2026
27 C
Dubai

മനുഷ്യവിരുദ്ധ ബജറ്റ്; ബിജെപി കള്ളപ്പണം വെളുപ്പിക്കുന്ന മെഷീൻ; മമത ബാനർജി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് മനുഷ്യവിരുദ്ധമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും രാജ്യത്തിന്റെ ആദ്യ കടലാസ് രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലകളും...

കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തി സർവീസ്; 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കെഎസ്ആർടിസിയിൽ സർവീസ് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌താണ് സംഭവത്തിൽ നടപടിയെടുത്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട് പരിഗണിച്ച ശേഷം...

കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ‌ ട്വിറ്റർ

ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ്...

എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു

ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം...

ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു; സംഭവം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ

ഗുജറാത്ത് : കോവിഡ് വാക്‌സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുപ്പതുകാരനായ ശുചീകരണ തൊഴിലാളി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ...

പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ...

നിർണായക ചുവടുവെപ്പ്; കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത്‌ ഭാരത് ബയോടെക്

ന്യൂഡെൽഹി: വാക്‌സിനേഷനായി 35,000 കോടി രൂപ അനുവദിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത്‌ കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മുക്‌തി നേടാൻ രാജ്യത്തെ സഹായിക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് ഭാരത് ബയോടെക്...

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വി ഫോർ കേരള നേതാവ് നിപുൺ ചെറിയാനാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. വി ഫോർ കേരള ക്യാംമ്പയിൻ കൺട്രോളറാണ്...
- Advertisement -