വിദ്യാര്ഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി; ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം
കൊച്ചി: വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. മുഖ്യമന്ത്രിയുമായുള്ള വിദ്യാർഥികളുടെ ‘നവ കേരളം യുവ കേരളം’ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് തുടക്കമാകും.
സംവാദത്തില് 200 വിദ്യാര്ഥികള്...
രാജസ്ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്കൂളിലേക്ക്
ജയ്പൂർ: 10 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം രാജസ്ഥാനിലെ സ്കൂളുകൾ ഫെബ്രുവരി 8 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 6 മുതൽ 8 വരെ ക്ളാസുകളിലുള്ള വിദ്യാർഥികൾക്കാണ് ക്ളാസുകൾ...
കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യത്തിന് മുൻപിൽ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാം വാർഷിക ബജറ്റാണ്...
ശിവശങ്കറിന് നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്ണായകദിനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം...
വീണ്ടും കേരളത്തിൽ ആൾക്കൂട്ട കൊലപാതകം; മാവേലിക്കരയിൽ 33കാരൻ കൊല്ലപ്പെട്ടു
ആലപ്പുഴ: മറ്റു സംസ്ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളെ അപ്രസക്തമാക്കി ക്രൂരതയുടെ പുതിയ മുഖവുമായി കേരളം കുതിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ആൾക്കൂട്ടം 33കാരനെ തല്ലിക്കൊന്ന് പുതിയവാർത്ത സൃഷ്ടിക്കുന്നത്.
ജനുവരി 26നാണ് സംഭവം നടന്നത്. വിവാഹ സൽക്കാരം...
‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്ത്ഥ് വരദരാജനെതിരെ കേസ്
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര് റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത സംഭവത്തിൽ മാദ്ധ്യമപ്രവര്ത്തകനും ദി വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്പ്രദേശ് പൊലീസ്.
ട്രാക്ടര് റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്ഷത്തില് കര്ഷകന്...
ഇന്റർനെറ്റ് വിലക്ക്; ഭരണപരമായ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി
അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്ഥ...
പരീക്ഷാ ഭവന്റെ പേരില് വ്യാജ സൈറ്റ്; ഡെല്ഹി സ്വദേശി പിടിയിൽ
ന്യൂഡെൽഹി: പരീക്ഷാ ഭവന്റെ പേരില് വ്യാജ സൈറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്ഹി സ്വദേശിയായ അവിനാശ് വര്മയാണ് അറസ്റ്റിലായത്. പരീക്ഷാ ഭവന് അധികൃതരുടെ പരാതിയെ തുടര്ന്ന് തിരുവനന്തപുരം...








































