തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഡിവൈഎസ്പി, അഡീഷണൽ എസ്പി, അസിസ്റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...
സിവിൽ സർവീസ് പരീക്ഷ എഴുതാൻ അധിക അവസരം; പ്രശ്നം ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സമയത്ത് നടന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്ത ആളുകൾക്കായി ഒറ്റത്തവണ അധിക അവസരം നൽകുന്നതിൽ തെറ്റ് എന്താണെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി....
സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില് ആർബിഐക്ക് ഉത്തരവാദിത്തമില്ല
ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്തമാക്കി. പണമിടപാട്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു
തിരുവനന്തപുരം: അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. കോവിഡ് സാഹചര്യത്തിൽ ലളിതമായ രീതിയിലാണ് അവാർഡ് വിതരണം നടന്നത്.
മലയാള...
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ ബന്ധം തുടരുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്ഗ്രസ് വ്യക്തമാക്കണമെന്നും വിജയരാഘവൻ...
മുന്നിര പ്രവര്ത്തകര്ക്ക് ഫെബ്രുവരി ആദ്യ ആഴ്ചമുതല് വാക്സിനേഷന് ആരംഭിക്കണമെന്ന് കേന്ദ്രനിർദേശം
ന്യൂഡെൽഹി: കോവിഡ് മുന്നണി പ്രവർത്തകർക്ക് ഫെബ്രുവരി ആദ്യ ആഴ്ചമുതൽ പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്ന് കേന്ദ്ര ആരോഗ്യ...
കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്സോ ചുമത്തരുത്; തമിഴ്നാട് ഹൈക്കോടതി
ചെന്നൈ: കൗമാര പ്രണയക്കേസുകള്ക്ക് ഉള്ളതല്ല പോക്സോ വകുപ്പെന്ന് തമിഴ്നാട് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുമായി ഒളിച്ചോടിയ 20കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിർണായക നിരീക്ഷണം കോടതി നടത്തിയത്.
പല രക്ഷിതാക്കളും വ്യാപകമായി...
കശ്മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു നിന്നതായാണ് സൂചന. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....








































