രോഗമുക്തി 5594, രോഗബാധ 5771, പോസിറ്റിവിറ്റി 9.87, സമ്പർക്കം 5228
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,130 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5771 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5594 ഉമാണ്....
‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്കരിക്കും
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കാൻ എഎപി തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി...
ജനതാദൾ (എസ്) പിളർന്നു; യുഡിഎഫിനൊപ്പം ചേർന്ന് ജോർജ് തോമസ് വിഭാഗം
തിരുവനന്തപുരം: ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്ത്തിക്കും. ജോര്ജ് തോമസാണ് പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ട്.
ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ...
കുട്ടിയുടെ കൈകൾ പിടിച്ചു, പാന്റ്സിന്റെ സിപ് അഴിച്ചു; ലൈംഗികാതിക്രമം അല്ലെന്ന് മഹാരാഷ്ട്ര ഹൈക്കോടതി
ബോംബെ: പോക്സോ കേസിൽ ഏറെ വിവാദമാകുന്ന വിധി പ്രസ്താവിച്ച മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് മുൻപും സമാന വിധി പുറപ്പെടുവിച്ചിരുന്നതായി റിപ്പോർട്. പെൺകുട്ടിയുടെ കൈകൾ പിടിച്ചു വക്കുകയും പാന്റ്സിന്റെ സിപ് അഴിക്കുകയും ചെയ്യുന്നത്...
പഞ്ചാബിയെയും ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ കത്ത്
ചണ്ഡീഗർ: ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷാ പട്ടികയിൽ പഞ്ചാബിയും ഉൾപ്പെടുത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഈ ആവശ്യമറിയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മഹാരാജ രഞ്ജിത് സിങ്ങിന്റെ കാലം മുതൽ...
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതലെന്ന പ്രസ്താവന വസ്തുതകൾ മനസിലാക്കാതെ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില് കോവിഡ് കേസുകള് കൂടുതലാണെന്ന് പറയുന്നത് വസ്തുതകൾ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ കൃത്യമായ റിപ്പോര്ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.
കടുത്ത...
മുന്നണിയിൽ പാലായെ ചൊല്ലി തർക്കമില്ല; മാണി സി കാപ്പൻ ഇടതുമുന്നണി വിടില്ലെന്നും ഇപി ജയരാജന്
കോട്ടയം: പാലായെ ചൊല്ലി ഇടത് മുന്നണിയിൽ ഒരു തർക്കവുമില്ലെന്ന് ഇപി ജയരാജന്. മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്നും ജയരാജന് വ്യക്തമാക്കി. അതേസമയം, കാപ്പന്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി...
കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി
ലഖ്നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ...








































