അവർ പറഞ്ഞത് കള്ളം, സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമപോരാട്ടം; കടയ്ക്കാവൂരിലെ പിതാവ്
തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു....
കഴിഞ്ഞ അഞ്ച് വര്ഷം സർക്കാർ എന്ത് ചെയ്തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര് കേസ് സിബിഐക്ക് കൈമാറിയ സര്ക്കാര് നടപടിയില് പ്രതികരിച്ച് കോണ്ഗ്രസ് നേതാവും മുന് മുഖ്യമന്ത്രിയുമായ ഉമ്മന് ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന് തയാറാണ്. മൂന്ന് വര്ഷം സോളര് കേസില് സമരം...
രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി; സുവർണ മയൂരം ഇൻ ടു ദി ഡാർക്ക്നെസിന്
പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള 'ഇൻ ടു ദി ഡാർക്ക്നെസ്' മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ആൻഡേൻ റാഫേനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും...
സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം...
രാജ്യത്തെ ആദ്യ ബ്ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ
പൊന്നാനി: രാജ്യത്തെ ആദ്യ ബ്ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില് നിര്മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...
കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കൽ; അമിത് ഷാ
അസം: കേരളത്തിൽ മുസ്ലിം ലീഗുമായും അസമിൽ എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ് ബിജെപിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസ്-എഐയുഡിഎഫ് സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞു...
സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ...
ട്രാക്ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ളിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകി. സമരം ചെയ്യുന്നവർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ, റിപ്പബ്ളിക് പരേഡിന് ഒരുതരത്തിലുള്ള തടസങ്ങളും...








































